Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abu Dabi

നോ​​റി​​സ് പ​​രി​​ശീ​​ല​​ന​​ത്തി​​ല്‍

അ​​ബു​​ദാ​​ബി: 2025 എ​​ഫ് വ​​ണ്‍ ഡ്രൈ​​വേ​​ഴ്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ആ​​ര്‍​ക്കെ​​ന്നു നി​​ശ്ച​​യി​​ക്കാ​​നു​​ള്ള, സീ​​സ​​ണി​​ലെ അ​​വ​​സാ​​ന പോ​​രാ​​ട്ട​​മാ​​യ അ​​ബു​​ദാ​​ബി​​യി​​ല്‍ ഇ​​ന്ന​​ലെ ന​​ട​​ന്ന ര​​ണ്ട് പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ലും മ​​ക്‌​ലാ​​ര​​ന്‍റെ ല​​ന്‍​ഡോ നോ​​റി​​സി​​ന് ഒ​​ന്നാം സ്ഥാ​​നം. റെ​​ഡ് ബു​​ള്ളി​​ന്‍റെ മാ​​ക്‌​​സ് വെ​​ര്‍​സ്റ്റ​​പ്പ​​നാ​​ണ് ര​​ണ്ട് പ​​രി​​ശീ​​ല​​ന​​ത്തി​​ലും ര​​ണ്ടാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്.

ഇ​​ന്നാ​​ണ് മൂ​​ന്നാം പ​​രി​​ശീ​​ല​​ന റേ​​സും പോ​​ള്‍​പൊ​​സി​​ഷ​​ന്‍ പോ​​രാ​​ട്ട​​വും. നാ​​ളെ​​യാ​​ണ് സീ​​സ​​ണി​​ലെ അ​​വ​​സാ​​ന പോ​​രാ​​ട്ട​​മാ​​യ അ​​ബു​​ദാ​​ബി എ​​ഫ് വ​​ണ്‍.

ഡ്രൈ​​വേ​​ഴ്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ നോ​​റി​​സാ​​ണ് (408) നി​​ല​​വി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. വെ​​ര്‍​സ്റ്റ​​പ്പ​​ന്‍ (396), മ​​ക്‌​ലാ​​ര​​നി​​ല്‍ നോ​​റി​​സി​​ന്‍റെ സ​​ഹ​​ഡ്രൈ​​വ​​റാ​​യ ഓ​​സ്‌​​ക​​ര്‍ പി​​യാ​​സ്ട്രി (392) എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Latest News

Corehub Up